സുജിത്ത് ന്യൂമാഹി: ഈയ്യത്തുങ്കാട്-സിലാക്കോ-ആച്ചുകുളങ്ങര ശ്രീനാരായണമഠം റോഡിൽ കുറിച്ചിയിൽ പൊതുവാച്ചേരി ട്രാൻസ്ഫോർമറിനു സമീപം താഴെക്കുനിയിൽ ടി.കെ. സുജിത്ത് (53) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും വളയക്കാരന്‍റവിടെ ജാനകിയുടെയും മകനാണ്. ഭാര്യ: ജ്യോതി (കാഞ്ഞങ്ങാട്). മകൻ: ജിഷ്ണു (പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: സുരേഷ് ബാബു (ബേക്കറി, വടകര), ഷെല്ലീഫ് (ബെൽഗാം), ലത (ബ്യൂട്ടീഷ്യൻ, മോഹിനി ബ്യൂട്ടിപാർലർ, ന്യൂമാഹി ടൗൺ). പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.