ഫാത്തിമ

മാഹി: മഞ്ചക്കൽ കൂടാളിന്‍റവിട എന്ന പാത്തൂട്ടി (92) നിര്യാതയായി. ഭർത്താവ്: തളിപ്പറമ്പ് കടുങ്ങാൻ പുതിയപുരയിൽ പരേതനായ മമ്മു മുസ്‍ലിയാർ. പിതാവ്: പരേതനായ കുമ്പള ഒളയം ഖദിയിൽ മുഹമ്മദ് മുസ്‍ലിയാർ. മക്കൾ: ഇബ്രാഹിം, പരേതനായ മഹ്റൂഫ്. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.