ഹംസ

അഴിക്കോട്: പൂതപ്പാറയിൽ മുൻകാല ഫ്രൂട്ട്സ് വ്യാപാരി കുരിക്കളകത്ത് (78) നിര്യാതനായി. ഭാര്യ: പരേതയായ അറച്ചവളപ്പിൽ സുബൈദ. മക്കൾ: ഹാരിസ് (സബ് ട്രഷറി, കണ്ണൂർ), ജാബിർ (എസ്.എ കൂൾബാർ, പൂതപ്പാറ), റാഷിദ്‌ (ഡ്രൈവർ), സാദിഖ് (ചുമട്ടു തൊഴിലാളി, കണ്ണൂർ), ഫാഹിദ, നബീസ, സുഹൈൽ (യു.എ.ഇ). മരുമക്കൾ: റസിയ, സാജിദ, ആബിദ, നസീറ, റാഫി, അനീഫ (യു.എ.ഇ), അനീസ. സഹോദരന്മാർ: ഹാജിറ, റുഖിയ, നൂർജഹാൻ, പരേതനായ മജീദ്. photo -HAMSA (78) AZHEEKODE OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.