മുഹമ്മദ്

തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി.കെ. (87) നിര്യാതനായി. ഭാര്യമാർ: പരേതരായ മറിയം, ഫാത്തിമ. മക്കൾ: അബ്ദു, അലി, അബ്ദുറസാഖ്, അബ്ദുൽ ജബ്ബാർ, ജമീല. മരുമക്കൾ: കദീജ, അലീമ, റംല, ആമിന, കാസിം. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.