സൈനബി

ചക്കുംകടവ്: മൊല്ലാന്‍റകം ഹസ്സന്‍ കോയയുടെ ഭാര്യ ചെറിയ ഇടിയാനം വീട്ടില്‍ ചെറിയകം (76) ചക്കുംകടവ് പക്കുഹാജി പറമ്പില്‍ 'സക്കന്‍' വസതിയില്‍ നിര്യാതയായി. മക്കള്‍: സി.ഇ.വി അബ്ദുല്ല, ഹലീമ എന്ന ബിച്ചു, മൈമൂന എന്ന ബീവി, റംല, ജുബൈറിയ, ഫൗസിയ. മരുമക്കള്‍: ആസാദ്, ആലിക്കോയ, മാമുക്കോയ, നൗഷാദ്, റജിന, പരേതനായ അബൂബക്കര്‍ കോയ. സഹോദരങ്ങള്‍: സി.ഇ.വി അബൂബക്കര്‍ കോയ, ഉമ്മര്‍ കോയ, ആഇശബി, ഇമ്പിച്ചി പാത്തുമ്മബി, പരേതരായ അഹമ്മദ് കോയ, കോയട്ടി, പാത്തുമ്മബി, മറിയംബി. അബ്ദുള്ള മടവൂർ: രാംപൊയിൽ നാട്ടിപ്പാറക്കൽ അബ്ദുള്ള (88) നിര്യാതനായി. ഭാര്യമാർ: പരേതയായ കദീജ, ആയിശ. മക്കൾ: ബഷീർ, മജീദ്, ഷബീർ, ഫൗസിയ, ജംഷിദ. മരുമക്കൾ: റഹീം, നാസർ, റസീന, മൈമൂന, നസീറ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് രാംപൊയിൽ ജുമാമസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.