മുഹമ്മദ്ഹാജി

കുന്ദമംഗലം: കാരന്തൂർ ഇടവഴിപുറത്ത് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മൈമൂന, ബുഷറ, അസ്മാബി, അബ്ദുൽസലാം, മുസ്തഫ. മരുമക്കൾ: അശ്റഫ്, അബ്ദുൽ അസീസ്, ബാവ, ഹന്നത്ത്, ഷബാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ. ബിച്ചിപ്പാത്തു ഹജ്ജുമ്മ മുക്കം: ആനയാംകുന്ന് ഒറുവിങ്ങൽ ബിച്ചിപ്പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ ഹാജി. മക്കൾ: പാത്തുമ്മ, മൈമൂന, മുഹമ്മദ്‌ (റിട്ട: അധ്യാപിക ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ അബ്ദുസ്സലാം, ബാബു (എ.എം.എൽ.പി വലിയപറമ്പ്), അബ്ദുൽ കരീം. മരുമക്കൾ: അഹമ്മദ്‌ കുട്ടി ഹാജി, രഹ്‌ന, ഉമ്മുസൽമ, ത്വയ്യിബ, സാബിറ, പരേതനായ കുഞ്ഞി മൊയ്‌തീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.