നാരായണൻ

ചെറുവത്തൂർ: തുരുത്തി ആലിനപ്പുറത്തെ ഒ. (67) നിര്യാതനായി. സി.പി.എം തുരുത്തി ബ്രാഞ്ച് അംഗം, തുരുത്തി നീലമംഗലം കഴകം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ: രുഗ്മിണി. മക്കൾ: രാജേഷ് (മിലിട്ടറി), ജിതേഷ് (ദുബൈ), സിജി. മരുമകൻ: കിഷോർ കുമാർ. പടം മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.