തോമസ്

പാലാവയൽ: പാലാവയലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പെരിങ്ങല്ലൂർ (90) നിര്യാതനായി. ഭാര്യ: റോസമ്മ (തോപ്പിൽ കുടുംബാംഗം). മക്കൾ: ജോയി (മുംബൈ), ജോസ് (ഈസ്റ്റ് എളേരി സർവിസ് സഹകരണ ബാങ്ക്), ഗ്രേസി, ഡോ. ജോൺ (പ്രിൻസിപ്പൽ, ലിറ്റിൽ റോക് ഇന്ത്യൻ സ്കൂൾ, ഉഡുപ്പി), ടോമി (‌ഇലക്‌ട്രീഷ്യൻ), മാത്തുക്കുട്ടി (സൻെറ് മാർത്താസ് ആശുപത്രി, ബംഗളൂരു), ബീന (അധ്യാപിക, സൻെറ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ), റാണി (ദുബൈ). മരുമക്കൾ: ട്രീസ (അധ്യാപിക, ഗാർഡിയൻസ് സ്കൂൾ, മുംബൈ), ഷൈനി (അധ്യാപിക, സൻെറ് ജോൺസ് എച്ച്.എസ്‌.എസ്, പാലാവയൽ), ജോസ് പ്ലാച്ചേരി, ട്രീസ (അധ്യാപിക, ലിറ്റിൽ റോക് ഇന്ത്യൻ സ്കൂൾ, ഉഡുപ്പി), റീന ഇളയാനിത്തോട്ടം, മെൽസി (നാരായണ ഹൃദയാലയ, ബംഗളൂരു), പി.ജെ. മാത്യു (ദീപിക, കണ്ണൂർ), ജോബി (ദുബൈ). സംസ്കാരം ഞായറാഴ്ച വൈകീട്ട്​ അഞ്ചിന്​ പാലാവയൽ സൻെറ് ജോൺസ് പള്ളി സെമിത്തേരിയിൽ. പടം -obit thomas palavayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.