കുടുക്കിമൊട്ട: കനിക്കോട്ട് കാവിന് സമീപം കളരിക്കണ്ടി ഹൗസിൽ പരേതനായ ആവുന്നത്ത് കുഞ്ഞിക്കണ്ണന്‍റെ ഭാര്യ ടി.പി. (93) നിര്യാതയായി. മക്കൾ: രമ, ഭാരതി, രമേശൻ (ഷാർജ), രജനി, റീത. മരുമക്കൾ: ബാലകൃഷ്ണൻ (കാപ്പാട്), ചന്ദ്രൻ (എടയന്നൂർ), ജയശ്രീ, മനോഹരൻ, രാജീവൻ (കുമ്മാനം). സഹോദരങ്ങൾ: പരേതരായ കുമാരൻ, ഗോവിന്ദൻ, കൃഷ്ണൻ, മാധവി, നാരായണൻ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.