സെബാസ്റ്റ്യൻ

ശ്രീകണ്ഠപുരം: ടൗണിലെ നൈസ് ഡിജിറ്റൽ സ്ഥാപന ഉടമ കോട്ടൂരിലെ വലിയ തൊട്ടിയിൽ വി.ഡി. (ജിൽസ്- 62) നിര്യാതനായി. ഭാര്യ: അന്നമ്മ കുര്യൻ. മക്കൾ: പ്രിൻസ് (നൈസ് ഡിജിറ്റൽസ്, ശ്രീകണ്ഠപുരം), നൈസ് (ഇന്ത്യൻ നേവി, വിശാഖപട്ടണം). മരുമക്കൾ: സൗമ്യ പ്രിൻസ്, ശക്തി നൈസ് (ഇന്ത്യൻ നേവി). സംസ്കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന് കോട്ടൂർ സൻെറ് തോമസ് പള്ളി സെമിത്തേരിയിൽ. SKPM death Sebasstian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.