കാദർകുട്ടി

ഉരുവച്ചാൽ: മെരുവമ്പായി കണ്ടത്തിൽ ഹൗസിൽ വരിയിൽ (67) നിര്യാതനായി. മുസ്​ലിംലീഗിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ സി.പി. അഫ്സത്ത്. മക്കൾ: മുഹമ്മദ് റാഫി (ബംഗളൂരു), റയീസ് (മസ്കത്ത്), ഷക്കീർ, ഷജീർ (ബംഗളൂരു), ശക്കീല, റുബീന. മരുമക്കൾ: സുബൈർ (ദുബൈ), ഫിറോസ്, ശാക്കിറ, തൻസീറ, റുമൈസ. kadharkutty -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.