മൊയ്തു

തിരുവള്ളൂർ: കണ്ണമ്പത്തുകരയിലെ വട്ടക്കണ്ടത്തിൽ (88) നിര്യാതനായി. ഭാര്യ: ചെള്ളാട്ട് ഖദീജ (ആയഞ്ചേരി). മക്കൾ: യൂസുഫ് (അബൂദബി), ആയിശ, സുലൈഹ, ലൈല. മരുമക്കൾ: ഹസീന (തിരുവള്ളൂർ), മുഹ്​യുദ്ദീൻ (ആവള), അബ്ദുൽ ഖാദർ (മുയിപ്പോത്ത്). സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ മാസ്റ്റർ, മമ്മു, ബിയ്യാത്തു. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.