വേളം: സി.പി.ഐ പ്രാദേശിക ഭാരവാഹിയായിരുന്ന മരുതോളി (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി), അമൃത, പരേതനായ അജീഷ്. മരുമക്കൾ: ഷാജി, ദിവ്യ. സഹോദരങ്ങൾ: നാണു, കല്യാണി, ജാനു, പരേതരായ പൊക്കൻ, കണ്ണൻ, ചോയി, മാത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.