ദേവസ്യ

പുലിക്കുരുമ്പ: കല്ലിടുക്കനാനിക്കൽ (80) നിര്യാതനായി. ഭാര്യ: ചിന്നമ്മ പാത്തൻപാറ ചിറയാത്ത് കുടുംബാംഗം. മക്കൾ: റോണി (ബഹ്​റൈൻ), സോണി (എടൂർ), ടോണി (കാലിഫോർണിയ). മരുമക്കൾ: റിങ്കു കളരിക്കൽ (ചേപ്പാട്), ബാബു ഉള്ളാട്ടിൽ (എടൂർ), മിഥുന മൂലഞ്ചേരിയിൽ (ചീരാൽ). സഹോദരങ്ങൾ: പരേതരായ വർക്കി, അന്നമ്മ, ജോസഫ്, ചാക്കോ, കുഞ്ഞൂഞ്ഞ്, മത്തായി, റോസക്കുട്ടി. സംസ്കാരം തിങ്കളാഴ്ച നാലിന് പുലിക്കുരുമ്പ സെന്‍റ്​ അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. photo Devasia (80) Pulikurumba 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.