അബൂബക്കർ

പാനൂർ: ചെണ്ടയാട് വരപ്രയിലെ എടപ്പച്ചാലിൽ ആലേന്‍റെ വാതുക്കൽ ഹാജി (78) നിര്യാതനായി. പരേതരായ മല്ലണ്ടി പര്യയിയുടെയും അങ്കാളിപ്പിന്‍റവിട കാങ്ങാടൻ ആയിശുവിന്‍റെയും മകനാണ്. ഭാര്യമാർ: കുഞ്ഞാമി (കുറ്റ്യാടി), പരേതയായ പുതിയേടത്ത് മാമി. മക്കൾ: സുബൈർ, ദാവൂദ്, ലത്തീഫ്, മുഹമ്മദ് (മാമു ), ഷംസു, സുലൈഖ. മരുമക്കൾ: വമ്പന്‍റവിട ഇബ്രാഹിം, ലൈല, ജസീറ, നസീറ, സുഹന, ഉമൈറ. സഹോദരങ്ങൾ: എ.വി. മുഹമ്മദ്, എ.വി. ഖദീജ, പരേതനായ എ.വി. അബ്ദുള്ള. (പടം Obit abubr Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.