മോഹനൻ

മുഴപ്പിലങ്ങാട്: കൊച്ചിൻ കസ്റ്റംസ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുഴപ്പിലങ്ങാട് മലക്ക് താഴെ ചന്ദ്രോദയത്തിൽ സി.കെ. ചന്ദ്രമോഹൻ (69) നിര്യാതനായി. ഭാര്യ: വി. റീന. മകൾ: ധന്യ. മരുമകൻ: സനീഷ്. സഹോദരങ്ങൾ: കാർത്യായനി (കുട്ടിമാക്കൂൽ), രമണി (കുഴിപ്പങ്ങാട്), പുഷ്പ (പയ്യോളി), ശീമൽ കുമാരി (കണ്ണൂർ), പരേതനായ വിപിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.