നീലേശ്വരം: മടിക്കൈയിലെ പാലങ്കി (68) നിര്യാതനായി. സി.പി.എം മടിക്കൈ മുൻ ലോക്കൽ സെക്രട്ടറി, സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം, താലൂക്ക് വൈസ് പ്രസിഡന്‍റ്, ഡിവിഷൻ കമ്മിറ്റിയംഗം, റിട്ട. ദിനേശ് ബീഡി ഫോര്‍മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബാലാമണി (ചാളക്കടവ് ദിനേശ് ബീഡി). മക്കൾ: ബീന (അധ്യാപിക, രാവണീശ്വരം ഗവ. സ്കൂൾ), ലീന (പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍), ബിനീഷ് (സിവിൽ എൻജിനീയര്‍). മരുമക്കൾ: സുനിൽ പുല്ലൂര്‍ (പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍), ദാമോദരൻ തണ്ണോട്ട് (ടൂറിസം മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം). സഹോദരങ്ങൾ: തമ്പായി (പടിഞ്ഞാറ്റം കൊഴുവൽ), ചന്ദ്രൻ പാലങ്കി, പരേതനായ ബാലൻ. photo palanki narayanan 68 death.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.