കല്യാണിയമ്മ

ഊരത്തൂർ: കുഞ്ഞുമ്പിടുക്ക (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചോടോൻ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: പ്രഭാവതി, ലത, സുധാലക്ഷ്മി. മരുമക്കൾ: എം. അനന്തൻ നമ്പ്യാർ (ഊരത്തൂർ), കെ. ഗംഗാധരൻ നമ്പ്യാർ (മുംബൈ), ചെന്താമരാക്ഷൻ (നായാട്ടുപാറ). സഹോദരങ്ങൾ: കെ. ഗോപാലൻ നമ്പ്യാർ (വിമുക്ത ഭടൻ, പരിക്കളം), പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ (ആലത്തുപറമ്പ്), നാരായണൻ നമ്പ്യാർ (ഊരത്തൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.