മുഹമ്മദ്‌

മുഴപ്പിലങ്ങാട്: ഡിസ്‌പെൻസറി റോഡിൽ മുർഷിദ മൻസിലിൽ ടിപ്​ടോപ്‌ പി.കെ. (83) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: മഹ്​റൂഫ്, മുസൈബ്, മുബഷിറ, മുനീറ, മുർഷിദ, മക്​ബൂൽ, മനാഫ്, മസറൂർ, മുഹ്സിൻ. മരുമക്കൾ: ശംസുദ്ദീൻ, അമീൻ മനോളി, സകരിയ, ഹൂറുൽ ഹീൻ, സറീന, റിസ്‌വാന, സജീറ, സറിൻ. സഹോദരങ്ങൾ: ഹാഷിം ഹാജി, അബ്‌ദുറബ്, ഷമ്സ, പരേതനായ അബൂബക്കർ ഹാജി (ടിപ്​ടോപ്), വാഹിദ് മാസ്​റ്റർ, അസീസ് ഹാജി, ആയിഷ. പടം: മെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.