മാഹി: റിട്ട. എസ്.ഐ മാഹി പാറക്കൽ സിൻസിയറിൽ വണ്ണാലകത്ത് ബി.എം. (85) നിര്യാതനായി. മക്കൾ: ഹാരിസ് (ദുബൈ), അമീർ (മാഹി), ഖലീൽ (എറണാകുളം), ഇർഷാദ് (കോയമ്പത്തൂർ), താഹിറ, റഫീദ. മരുമക്കൾ: ലത്തീഫ് (അബൂദബി), മുഹമ്മദ് മുനീർ (മാനേജർ, മാഹി എം.എം.സി), ഷാഹിദ (ചൊക്ലി), ഹഫ്സത് (ചാലക്കര), റിസ്‌വാന (ഇടയിൽ പീടിക), ഫൗമിദ (ചൊക്ലി). സഹോദരൻ: പരേതനായ വണ്ണാലകത്ത് ഹാശിം. പടം: മെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.