മധ്യവയസ്കൻ

വാടകമുറിയിൽ മരിച്ച നിലയിൽ ഫറോക്ക്: വാടകമുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി വിനയപ്രസാദാണ്​ (51) മരിച്ചത്. കുണ്ടായിത്തോടിലെ വാടക മുറിയിലായിരുന്നു. ഇലക്ട്രിക് കോൺട്രാക്ടറായ ഇദ്ദേഹം വർഷങ്ങളായി കുണ്ടായിത്തോടിലാണ് താമസം. നല്ലളം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ശനിയാഴ്ച ഇൻക്വസ്റ്റ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.