നബീസ

നബീസ ന്യൂമാഹി: കിഴക്കയിൽ നബീസ (85) പരിമഠത്തെ ഷാജ് മഹലിൽ നിര്യാതയായി. പരേതരായ കാദറി‍ൻെറയും ആസ്യയുടെയും മകളാണ്. ഭർത്താവ്: പരേതനായ എ.വി. അബ്​ദുല്ല. മക്കൾ: കുഞ്ഞിമറിയം, ആയിഷ, സുഹറ, ശരീഫ, ലൈല, മഹറൂഫ്, സുബൈദ, റസിയ, സലീം, പരേതനായ ബഷീർ. മരുമക്കൾ: മഹമ്മൂദ് (തലശ്ശേരി), മൂസ (തലശ്ശേരി), ഖാലിദ് (അഴിയൂർ), മഹമ്മൂദ് (കോടിയേരി), സൗജത്ത് (പുന്നോൽ), മൊയ്തീൻ (പൊന്നാനി), സിദ്ദീഖ് (മുഴപ്പിലങ്ങാട്), ഷമീമ (ഉമ്മൻചിറ), പരേതരായ ഹസൻ, റംല (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, അബൂബക്കർ, അസൈനാർ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.