ശിവറാം

ശിവറാം തലശ്ശേരി: തമിഴ്നാട് പൊലീസ് റിട്ട. എസ്.ഐ എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ മിഥിലയിൽ എ. ശിവറാം (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രജീഷ്. രശ്മി. മരുമക്കൾ: മുരളീധരൻ, കൃഷ്ണതുളസി. സഹോദരങ്ങൾ: ശശി, തങ്കം, രാധ, ഗീത, രമണി, ഇന്ദിര, ഗിരീഷ്, പരേതയായ പങ്കജാക്ഷി. പടം....SHIVARAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.