വത്സല

വത്സല ചൊക്ലി: ഒളവിലം ചെറുവയിൽ മുക്ക് ചാലിൽ വത്സല (71) നിര്യാതയായി. പരേതരായ നാരായണൻ നമ്പ്യാരുടെയും ചിന്നമ്മു അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പ്രഭാവതി (തില്ലങ്കേരി), ഗൗരി (കവിയൂർ), സുകന്യ (ഒളവിലം), ഉണ്ണിക്കൃഷ്ണൻ (ഒളവിലം). പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.