തൃക്കരിപ്പൂർ: തലിച്ചാലത്തെ ടി.ഒ. (65) നിര്യാതയായി. കുഞ്ഞിമംഗലത്തെ പരേതനായ കെ.പി. മോഹനൻ നമ്പ്യാരുടെ (റിട്ട. ബി.എസ്.എഫ്) ഭാര്യയാണ്. മക്കൾ: സവിത നമ്പ്യാർ (അധ്യാപിക ഗവ.വി.എച്ച്.എസ്.എസ്, കാഞ്ഞങ്ങാട് സൗത്ത്), പരേതയായ വിനീത നമ്പ്യാർ. മരുമകൻ: കെ.കെ. അനീഷ് കുമാർ (എക്സൈസ് പ്രിവൻറീവ് ഓഫിസർ കാഞ്ഞങ്ങാട്). പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.