പത്മിനി

ചെറുവത്തൂർ: കൊടക്കാട് ഓലാട്ട് കളത്തേരയിലെ പരേതനായ കോട്ടേൻ കുഞ്ഞിരാമ​ൻെറ ഭാര്യ പലേരി യമ്മ (81) നിര്യാതയായി. മക്കൾ: ജയറാം പലേരി (ഷാർജ), കുസുമകുമാരി (നീലേശ്വരം), പ്രഭാവതി (കൊടക്കാട്). മരുമക്കൾ: രോഹിണി, വി.വി. ബാലകൃഷ്ണൻ, പരേതനായ കണ്ടോത്ത് കുഞ്ഞിരാമൻ. സഹോദരങ്ങൾ: ശങ്കരനാരായണൻ(കണ്ടങ്കാളി), പരേതരായ കാർത്യായനി, പാർവതി, ബാലകൃഷ്ണൻ, ഭാഗീരഥി. പടം.. മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.