സുഭദ്ര

ഉദുമ: തിരുവക്കോളി ഷൈമ നിലയത്തിൽ (57) നിര്യാതയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടിക്കുളം മർച്ചൻറ് ​നേവി ക്ലബ്‌ സെക്രട്ടറി സി. ആണ്ടിയുടെ ഭാര്യയാണ്‌. പരേതരായ കറുപ്പ​ൻെറയും മാലതിയുടെയും മകളാണ്​. മക്കൾ: ക്യാപ്റ്റൻ സുജിത് (മർച്ചൻറ്​ നേവി), അജിത്‌ (ദുബൈ). മരുമക്കൾ: ഷിനി (വടകര), ശ്രീഷ (നീലേശ്വരം). സഹോദരങ്ങൾ: രാഘവൻ, സരോജിനി (ഇരുവരും കീഴൂർ), കൃഷ്ണൻ (നീലേശ്വരം), തുളസി (കാഞ്ഞങ്ങാട്), സുനിൽബാബു (മർച്ചൻറ്​ നേവി), അജിത (കോട്ടിക്കുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.