വർഗീസ്

വെണ്ണക്കല്ല്: ചക്യാത്ത്മൂടയിൽ (80) നിര്യാതയായി. ഭാര്യ: മേരി (ചെമ്പന്തൊട്ടി പുത്തൻപുരയ്ക്കൽ കുടുംബാംഗം). മക്കൾ: ഫ്രാൻസീസ്, വത്സ, ജെസി. മരുമക്കൾ: ഷിജി മാപ്രയിൽ (മാട്ടറ), മാത്യു കടുപ്പിൽ (കണ്ണാടിപ്പാറ), ബാബു കുളത്തിനാൽ (കുടിയാൻമല). സംസ്കാരം തിങ്കൾ ഒമ്പതിന് വെണ്ണക്കല്ല് സൻെറ്​ ആൻറണീസ് ദേവാലയത്തിൽ. vargees 80 death.jpg 9495336663 Baby Sebastian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.