ഉദുമ: മുൻ പ്രഥമാധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ചാലിങ്കാലിലെ ജി. (58) നിര്യാതനായി. പുല്ലൂർ ഗവ.യു.പി സ്കൂൾ, പുതിയകണ്ടം ഗവ.യു.പി സ്കൂൾ, പാണൂർ ഗവ.എൽ.പി സ്കൂൾ എന്നിവടങ്ങളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ഭാര്യ: ടി.പി. അനിത (ഹെഡ്നഴ്സ്, പെരിയ സി.എച്ച്.സി.). മക്കൾ: അലോക രാജ്, അനഘ രാജ് (ഇരുവരും യു.എ.ഇ) മരുമകൻ: വിവേക് (യു.എ.ഇ.). സഹോദരങ്ങൾ: രാധാമണി, മോഹിനി, പത്മിനി, വിലാസിനി, പരേതനായ സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.