അനുമോദിച്ചു

ഉള്ള്യേരി: കേന്ദ്ര സാംസ്കാരിക വകുപ്പി​‍ൻെറ സീനിയർ ഫെലോഷിപ്​ അവാർഡ് നേടിയ പുരുഷു ഉള്ള്യേരിയെ ആർട്ടിസ്​റ്റ്​ വേദി കലാകുടുംബം . ഗിരീഷ് വാകയാട് അധ്യക്ഷത വഹിച്ചു. മണി പുനത്തിൽ, ഡോ. അഭിജിത്ത് നമ്പി, ബിജു പുത്തഞ്ചേരി, ഇസ്മയിൽ ഉള്ള്യേരി, ഗായത്രി ബൈജു, സതീശൻ മാസ്​റ്റർ, സി. ഗീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.