ദാക്ഷായണി

ദാക്ഷായണി അഴിയൂർ: പൂഴിത്തല കപ്പക്കടവത്ത് സുധി സദനത്തിൽ ദാക്ഷായണി (67) നിര്യാതയായി. അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെംബറും തൊഴിലുറപ്പ് പദ്ധതി മേറ്റുമാണ്. ഭർത്താവ്: പരേതനായ ദിവാകരൻ. മകൻ: സുധീർ. മരുമകൾ: പുഷ്പ. സഹോദരങ്ങൾ: പരേതരായ പുരുഷു, സതി. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.