സാജൻ

പെരുന്താറ്റിൽ: ഇടത്തിലമ്പലം 'സഞ്ജയ് ഭവനി'ൽ കെ. (57-റെയിൽവേ കോൺട്രാക്ടർ) നിര്യാതനായി. പരേതരായ പി. കുഞ്ഞിരാമൻ നായരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: സഞ്ജയ്, സഞ്ജന, സഹോദരങ്ങൾ: ജയരാജൻ, രേണുക, സുചിത്ര, കൈരളി, പരേതരായ മനോഹരൻ, മഹേഷ്. പടം:.......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.