മറിയാമ്മ

ചന്ദനക്കാംപാറ: പരേതനായ വലിയകുളത്തിൽ വർക്കിയുടെ ഭാര്യ (93) നിര്യാതയായി. ചങ്ങാലിക്കുഴിയിൽ കുടുംബാംഗമാണ്​. മക്കൾ: റോസമ്മ, മേരി, ജോസഫ്, ആലീസ്, ജെസി. മരുമക്കൾ: ദേവസ്യ കാക്കല്ലിൽ, ജോർജ് മുണ്ടയ്ക്കൽ, ടോമി മരുതുംകുഴിയിൽ, ജാൻസി കാഞ്ഞിരത്താംമണ്ണിൽ, പരേതനായ വർഗീസ് വറുവങ്കൽ. സംസ്കാരം ശനിയാഴ്​ച മൂന്നിന് ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.