നീലേശ്വരം: കേരള കോൺഗ്രസ് മുൻ ജില്ല പ്രസിഡൻറ് എം. ഹരിപ്രസാദ് മേനോൻെറ മാതാവ് പിഞ്ഞാണിയിൽ (90) തിരുവനന്തപുരത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ എം. വേലായുധമേനോൻ (റിട്ട. റെയിൽവേ). മറ്റു മക്കൾ: ശശിധരമേനോൻ (യു.എസ്), സുജാത (തിരുവനന്തപുരം) മരുമക്കൾ : ചന്ദ്രിക, തുളസി, മംഗലം മണി. photo vanjakshiyamm 90 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.