ഓമന

ഓമന കല്യാശ്ശേരി: കല്യാശ്ശേരി കോലത്തുവയൽ ദേശീയ വായനശാലക്കു സമീപത്തെ പി.പി. ഓമന (61) നിര്യാതയായി. കാർപൻററി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കല്യാശ്ശേരി വില്ലേജ് സെക്രട്ടറി പി.പി. ബാല​ൻെറ ഭാര്യയാണ്. മക്കൾ: ബീന, ബിജു, രഞ്ജിത്ത്. മരുമക്കൾ: അനിൽകുമാർ, റെജിമ. സഞ്ചയനം വെള്ളിയാഴ്ച. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.