പയ്യന്നൂർ: പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ മൂരിക്കൊവ്വലിലെ കെ.വി.രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ : എം.കെ. ശോഭന. മക്കൾ: എം.കെ. രജിൽ (ചെന്നൈ), എം.കെ. രമ്യ. മരുമക്കൾ: സുഭാഷ് കുമാർ(ചെറുകുന്ന്), രന്യ(അലവിൽ). സഹോദരങ്ങൾ: കെ.വി. ശാരദ (മൂരിക്കൊവ്വൽ), കമല (വയക്കര), സാവിത്രി (കാരയിൽ), രാജേഷ് മൂരിക്കൊവ്വൽ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.