നബീസ

വേങ്ങാട്: അങ്ങാടിയിൽ ചാലിക്കണ്ടി പീടികയിൽ കച്ചിപ്രത്ത് (90) നിര്യാതയായി. ഭർത്താവ് പരേതനായ വട്ടൻ ഉസ്സൻകുട്ടി കല്ലായി. മക്കൾ: അലി ഹാജി, സി.പി.കെ ഉസ്മാൻ (ബഹ്റൈൻ), ആബു, ആയിഷ, സുബൈദ, പരേതനായ മുഹമ്മദ്. മരുമക്കൾ: സൈനബ (ശിവപുരം), റാബിയ (ചക്കരക്കൽ), ഷമീമ (തലശ്ശേരി), മറിയം (കയനി), മമ്മു (റിട്ട. അധ്യാപകൻ പെറോറ യു.പി സ്കൂൾ), പരേതനായ വി.പി മുഹമ്മദ്. സഹോദരങ്ങൾ: സി.പി ചേക്കുട്ടി ഹാജി (മുൻ വേങ്ങാട് മഹല്ല് പ്രസിഡൻറ്), പരേതരായ ആബു, ബീരാൻ, ഉമ്മാച്ച അബൂബക്കർ, ഖദീസുമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.