ദേവകിയമ്മ

തളിപ്പറമ്പ്: പാലകുളങ്ങര നന്ദവനത്തിൽ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മാധവി (കണ്ണപുരം), രവീന്ദ്രൻ, ബാബു, ജയദേവൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: രാഘവൻ (കണ്ണപുരം), ജാനകി, കാർത്യായനി, വിജയലക്ഷ്​മി, വിജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്​ പട്ടപ്പാറ സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.