ഷാജി

കൂത്തുപറമ്പ്: കുട്ടിക്കുന്ന്​ -ആമ്പിലാട് റോഡിൽ ചാലിൽമുക്കിൽ ശ്രേയസ്സിൽ കെ.സി. (46) നിര്യാതനായി. പരേതനായ കെ.സി. ഗംഗാധര​ൻെറയും ശോഭയുടെയും മകനാണ്. ഭാര്യ: ഇന്ദു. മക്കൾ: സായിഷ്, സിദ്ധാർഥ് (ഇരുവരും കെ.യു.പി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ഷീബ പ്രദീപ് (ബെസ്​റ്റ്​ എൻജിനീയറിങ്​ കമ്പനി, കണ്ണൂർ), ഷിനി സന്തോഷ്‌ (മനേക്കര). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്​ വീട്ടുവളപ്പിൽ. പടം: shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.