കാർത്യായനി

പഴയങ്ങാടി: അതിയടത്തെ വെള്ളാച്ചേരി (57) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കീൽ രാജൻ. മക്കൾ: അനൂപ് (സി.പി.എം അതിയടം ഇൗസ്​റ്റ് ബ്രാഞ്ച് അംഗം), സിനോജ് (ഒമാൻ). മരുമക്കൾ: രമിഷ(അംഗൻവാടി വർക്കർ), ജ്വലന (ചക്കരക്കല്ല്​). സഹോദരങ്ങൾ: ചന്ദ്രൻ, ലളിത, രജനി (വാവ), പ്രീത, പരേതനായ രാജൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.