തമ്പായിയമ്മ

തൃക്കരിപ്പൂർ: തലിച്ചാലത്തെ പരേതനായ പി.ടി. ഗോപാല​ൻെറ ഭാര്യ കാനാവീട്ടിൽ (84) നിര്യാതയായി. മക്കൾ: സുരേഷ്, സുധീഷ്. മരുമക്കൾ: ശ്രീമതി (ചെന്നൈ), ദിവ്യ (പെരിയ). സഹോദരങ്ങൾ: സൗദാമിനി, രമേഷ് ബാബു, ശശിധരൻ, സരള, രമണി, പരേതനായ ജനാർദനൻ. Thambayiamma tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.