വൈത്തിരി: ലക്കിടി നമ്പ്യാർ വീട്ടിൽ പരേതനായ ഗോപാലൻെറ ഭാര്യ (86) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പരേതനായ സദാശിവൻ, പരേതനായ ശശീന്ദ്രൻ, പങ്കജവല്ലി, രമണി. മരുമക്കൾ: ഇന്ദിര ശ്രീനിവാസൻ, സുശീല ശശീന്ദ്രൻ, പരേതനായ ഭരതൻ, ബാലൻ. MONWDD1 Sarojini ലീല മാനന്തവാടി: മാനന്തവാടി അമ്പുകുത്തി മൈതാനത്ത് പരേതനായ പൂന്തോട്ടത്തിൽ കേളപ്പൻെറ ഭാര്യ കെ. ലീല (85) നിര്യാതയായി. മക്കൾ: പരേതനായ പി.കെ. ശശിധരൻ (കെ.എസ്.ആർ.ടി.ഇ.എ മുൻ ജില്ല സെക്രട്ടറി), ശാന്തകുമാരി, പി.കെ. സുകുമാരൻ, പി.കെ. ഗംഗാധരൻ, പി.കെ. സുരേന്ദ്രൻ (കേണിച്ചിറ), പ്രദീപ് മാനന്തവാടി (വയനാട് ബ്യൂറോ ചീഫ്, കേരളകൗമുദി), പരേതയായ മഹിജ, രജിതകുമാരി, നിഷകുമാരി (ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ, മാനന്തവാടി), ഷിമകുമാരി (ജില്ല സഹകരണ പ്രസ് എരുമത്തെരുവ്, മാനന്തവാടി). മരുമക്കൾ: വി.കെ. സുലോചന (സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം), ടി.പി. കുഞ്ഞിരാമൻ, സുമ, ശോഭ, കമല, എം.ടി. പ്രവീണ (അസി. പ്രഫ. എസ്.എൻ കോളജ്, പുൽപള്ളി), കെ.എൻ. രമേശൻ (മൂന്നാനക്കുഴി), സുദർശനൻ. MONWDD2 Leela ലീല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.