കാരിച്ചിയമ്മ

പാണത്തൂർ: പുള്ളിക്കല്ലിലെ പരേതനായ കാഞ്ഞങ്ങാടൻ പൊക്കായി മണിയാണിയുടെ ഭാര്യ മുളവിനി (87) നിര്യാതയായി. മക്കൾ: മീനാക്ഷി, ശാരദ, കാർത്യായനി, എം. ബാലകൃഷ്ണൻ, പരേതരായ മുളവിനി ആണ്ടി, നാരായണൻ. മരുമക്കൾ: ഭാർഗവി, രാഘവൻ, കെ. കുഞ്ഞിരാമൻ, കരുണാകരൻ കൊളം, കെ. ശാന്ത എള്ളുകൊച്ചി, കെ. ശാന്ത മുളവിനൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.