അബ്​ദുല്ല

വേളം: ചോയിമഠത്തിലെ കുറ്റിയിൽ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സറീന, ഹാജറ, ശരീഫ, ഫസീല. മരുമക്കൾ: ഹംസ, റഹീസ്, ഷൗക്കത്ത്, പരേതനായ അമ്മദ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഇബ്രാഹിം, സൂപ്പി, മഹമൂദ്, പാത്തു, മറിയം, പരേതരായ ഖദീജ. മറിയം കല്ലുരുട്ടി: തെച്യാട് ചക്കിട്ടക്കണ്ടി പരേതനായ മുഹമ്മദി​‍ൻെറ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: അഹ്മദ് കുട്ടി, ആയിഷ, മൂസ, അബൂബക്കർ, ഹുസൈൻ നിബാരി. മരുമക്കൾ: നഫീസ, സൈഫുന്നിസ, സുലൈഖ, ജമീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന്​ തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ. ചാത്തൻ എളേറ്റിൽ: പാറക്കുണ്ടത്തിൽ ചാത്തൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കണ്ണൻ കൊറ്റി. മക്കൾ: മാധവൻ, സുധാകരൻ, സത്യൻ, കല്യാണി, സൗമിനി. മരുമക്കൾ: നാരായണി, ഷൈലജ, മിനി, പരേതരായ കണ്ടൻ, കുമാരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.