ഖദീജ

പുതു​ശ്ശേരിക്കടവ്: കൊളപ്പള്ളി പരേതനായ അബൂബക്കർ മാസ്​റ്ററുടെ ഭാര്യ (77) നിര്യാതയായി. മക്കൾ: സുഹറാബി, അബ്​ദുൽ നാസർ (വെറ്ററിനറി പത്തനംതിട്ട), അബ്​ദുൽ കരീം, ജമീല, റഷീദ. മരുമക്കൾ: പരേതനായ അബൂബക്കർ, സീനത്ത്, സുലൈഖ, മമ്മൂട്ടി, അബൂബക്കർ. SUNWDD2 Kadheeja ശ്രീധരൻ നായർ പനമരം: ആര്യന്നൂരിൽ ശ്രീനിവാസിൽ എം. ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ: എടച്ചന കുടുംബാംഗം വിമല. സഹോദരങ്ങൾ: പ്രഭാവതി, അംബുജാക്ഷി, ബാലകൃഷ്ണൻ, രുഗ്മിണി, സവിത. SUNWDD3 Sreedaran nair ശ്രീധരൻ നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.