അനുശോചിച്ചു

പേരാമ്പ്ര: രത്നഗിരി കൈലാസി​‍ൻെറ നിര്യാണത്തിൽ സോമ പേരാമ്പ്ര അനുശോചിച്ചു. സോമ പ്രസിഡൻറ്​ ഇ.പി. സത്യൻ അധ്യക്ഷത വഹിച്ചു. പി. ചെക്കോട്ടി, എം.പി. ഷിബു, എടച്ചേരി ബഷീർ, രഞ്ജിത്ത് മാണിക്കോത്ത്, കെ.വി. ശ്രീധരൻ, സതീശൻ ഒലിവ്, എ.സി. കുഞ്ഞബ്​ദുല്ല, ജയകൃഷ്ണൻ നോവ, എൻ.പി. അബ്​ദുറഹിമാൻ എന്നിവർ സംസാരിച്ചു. സഹദേവൻ അർച്ചന സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.