കുര്യൻ

ചുള്ളിയോട്​: കയ്യൂന്നി പകലോമറ്റം നെറ്റിക്കാടൻ (ചാക്കുരിയ-96) നിര്യാതനായി. ഭാര്യ: സി.ഐ. കൊച്ചന്നം (റിട്ട. അധ്യാപിക, സൻെറ്​ തോമസ് ഹൈസ്കൂൾ, നടവയൽ). മകൻ: ജോസ് (ജനറൽ മാനേജർ, ബ്രഹ്മഗിരി ഡെവലപ്​മൻെറ്​ സൊസൈറ്റി, ഡെക്കാൻ ക്രോണിക്കിൾ മുൻ ബ്യൂറോ ചീഫ്). മരുമകൾ: മേമോൾ ആ​േൻാ. സംസ്കാരം ഞായറാഴ്​ച രണ്ടിന്​​ കയ്യൂന്നി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ. SATWDD1 Kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.