കദീജ

പുത്തൂർമഠം: തെക്കെ വള്ളിക്കുന്നു പറമ്പിൽ പരേതനായ അബ്​ദുറഹിമാൻ കുട്ടിയുടെ ഭാര്യ വി.പി. (87) നിര്യാതയായി. മക്കൾ: വി.പി.സി. മമ്മത് കോയ, അസീസ് (മാധ്യമം ഏജൻറ്​), യൂസുഫ്, അഷ്റഫ്, പാത്തുമ്മ, ആയിഷ, ആമിന, പരേതനായ മമ്മി. മരുമക്കൾ: റസിയാബി, ആയിഷ, റാബിയ, മുനീറ, സബീന, മൊയ്തീൻ, അഹമ്മദ്, പരേതനായ അബ്​ദുല്ല​. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്​ തെക്കെ വള്ളിക്കുന്ന്​ മസ്ജിദുൽ ഫത്ത്ഹിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.