പാടിയോട്ടുചാൽ: വയക്കരയിലെ വളപ്പന്‍ വീട്ടില്‍ (73) നിര്യാതനായി. ഭാര്യമാര്‍: ഓമന, നാരായണി. മക്കള്‍: പ്രീത, സുനില്‍കുമാര്‍, അനില്‍കുമാര്‍, ഗീത, ധനേഷ്, ദീപക് (അസി. മാനേജര്‍, കനറാ ബാങ്ക് പുത്തൂര്‍). മരുമക്കള്‍: രാമചന്ദ്രന്‍, ബിന്ദു, അപര്‍ണ, രവീന്ദ്രന്‍, രേഷ്മ. സഹോദരങ്ങള്‍: സരോജിനി, കമലാക്ഷി. മമ്മദ് ചൊക്ലി: പള്ളൂർ ഗ്രാമത്തി മുണ്ടോളങ്ങര താഴെ കുനിയിൽ താമസിക്കുന്ന ഫത്ത്ഹിൽ മമ്മദ് ചമ്പാട് (70) നിര്യാതനായി. ഭാര്യ: മാരാങ്കണ്ടി കോമത്ത് മീത്തൽ ജമീല. മക്കൾ: സറീന, സഫീർ (ഖത്തർ), സഫ്സീന, സജീർ. മരുമക്കൾ: റാസിഖ് ചാലക്കര, ആശിഖ് കവിയൂർ, ശംജിന പന്തക്കൽ. സഹോദരങ്ങൾ: മറിയം കുറ്റിയിൽപീടിക, കദീശു അരയാകൂൻ, നഫീസ താഴെചമ്പാട്, പരേതരായ അബ്ദുല്ല, റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.