അനുമോദിച്ചു

കുറ്റ്യാടി: നീറ്റ് പരീക്ഷയിൽ 182ാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ 38ാം റാങ്കും നേടിയ നാദാപുരത്തെ എം.ടി. ഹംനയെ മലബാർ ​െഡവലപ്മൻെറ്​ ഫോറം ആദരിച്ചു. കരയത്ത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. കോരങ്കോട്ട് ജമാൽ ഉപഹാരം നൽകി. ബാലാമണി പൊന്നാട അണിയിച്ചു. എം.എ. ഹമീദ്, എൻ.കെ. ഫിർദൗസ്, ഹമീദ് സ്പർശം, കെ.അർജുൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.